കെ.അണ്ണാമല പുലവർ
തോൽപ്പാവ കൂത്തെന്ന കലയുടെ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമാണ് പാലപ്പുറം ശ്രീ .കെ .അണ്ണാമല പുലവർ....പ്രശസ്ത തോൽപ്പാവക്കൂത്തു പണ്ഡിതനായ കൃഷ്ണ പുലവരുടെ മകനാണ് അണ്ണാമല പുലവർ: 1914 ൽ ജാതനായ പുലവർ പിതാവിൽ നിന്നു തന്നെയാണ് പാവക്കൂത്തിന്റെ ആദ്യ പാടാങ്ങൾ പഠിച്ചത്... പിന്നീട് മാത്തൂർ ഗോപാലൻ നായരുടെ ഒപ്പം ചേർന്ന്മാസംഘത്തിനോടൊപ്പം മാടപ്പരിയയവും നേടി.. ആത്മീയ വിഷയങ്ങളിൽ അഗാധ പാണ്ഡിത്യം നേടിയിരുന്ന അണ്ണാമല പുലവർ ഭക്തിക്കു പ്രാധാന്യം നൽകിയാണ് കൂത്തു അവതരിപ്പിച്ചിരുന്നത്.... |1992 ൽ പുലവർക്ക് ഫോക് ലോർ അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി... തോല്പാവ കൂത്തിനോടു വൈകാരിിിക ബന്ധം പുലർത്തിയിരുുന്ന കലാകാരനായിരുന്നു ശ്രീ.കെ.അണ്ണാമല പുലവർ .ചിനക്കത്തൂർ ആര്യങ്കാവ് പാലക്കീഴ്ക്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിൽ പുലവർ തോല്പാവ കൂത്തിനു നേതൃത്വം നൽകിയിരുന്നു.... go വയസ്സുസുവരെ കൂത്തമാടങ്ങളിൽ നിറസാന്നിധ്യമായിരുന്ന പുലവർ 2010 ൽ അന്തതരിച്ചു....

No comments:
Post a Comment